Advertisement

അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയ അഞ്ച് പേർ മുങ്ങി മരിച്ചു

May 16, 2022
2 minutes Read
hariyana

അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയ അഞ്ച് പേർ മുങ്ങി മരിച്ചു. ഹരിയാനയിലെ യമുന നഗർ ബുറിയ മേഖലയിലാണ് സംഭവം.
പൂർവ വൈരാഗ്യത്തെ തുടർന്ന് ആക്രമിക്കാനെത്തിയ മുപ്പതംഗ സംഘത്തിൽ നിന്ന് രക്ഷപ്പെടാനാണ് പത്ത് പേർ പുഴയിൽ ചാടിയതെന്ന് പൊലീസ്
വെളിപ്പെടുത്തി. ഇവരിൽ അഞ്ച് പേരാണ് മുങ്ങിമരിച്ചത്.

Read Also: മലയാളി യുവാവ് ബഹ്‌റൈനിലെ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു

കാണാതായ അഞ്ച് പേരുടെ മൃതദേഹം വെസ്റ്റേൺ യമുന കനാലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അക്രമിക്കാനെത്തിയ മുപ്പതംഗ സംഘം യുവാക്കൾക്ക് നേരെ കല്ലെറിഞ്ഞിരുന്നെന്നും വെറെ വഴിയില്ലാതെയാണ് ഇവർ പുഴയിൽ ചാടാൻ നിർബന്ധിതരായതെന്നും യമുന നഗർ പൊലീസ് വ്യക്തമാക്കി. പുഴയിൽ ചാടിയ അഞ്ച് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.

Story Highlights: Five people jumped into the river and drowned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top