Advertisement

ജോ ജോസഫ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ടു

May 20, 2022
1 minute Read

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ടു. മന്ത്രി പി.രാജീവ്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കര്‍ദിനാളിനെ കണ്ടത്. തൃക്കാക്കരയില്‍ ജോ ജോസഫ് വിജയം നേടുമെന്നും വലിയ ഭൂരിപക്ഷം സ്വന്തമാക്കുമെന്നും കര്‍ദിനാളിനെ കണ്ടശേഷം ഇ.പി.ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Story Highlights: Jo Joseph met Cardinal Mar George Alencherry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top