Advertisement

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളെ യല്ലോ അലേർട്ടിൽ നിന്ന് ഒഴിവാക്കി

May 21, 2022
Google News 1 minute Read

സംസ്ഥാനത്ത് നാളെയും മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ നാളെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് 8 ജില്ലകളിലേക്കായി കുറച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ യല്ലോ അലേർട്ടിൽ നിന്ന് ഒഴിവാക്കി. വയനാട്ടിൽ യല്ലോ അലേർട്ട് പുറപ്പെടുവിച്ചു. ശക്തമായ കടൽ ക്ഷോഭത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.

Story Highlights: rain continue kerala update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here