Advertisement

ഷാങ്‌ഹായിൽ കൊവിഡ് ബാധ രൂക്ഷം; ഒരു ജില്ല കൂടി അടച്ചു

May 21, 2022
1 minute Read

ചൈനയിലെ ഷാങ്‌ഹായിൽ കൊവിഡ് ബാധ രൂക്ഷമായി തുടരുന്നു. ഇതോടെ ഇവിടെ ഒരു ജില്ല കൂടി അടച്ചു. സെൻട്രൽ ജിങൻ ജില്ലയാണ് അടച്ചത്. കടകൾ തുറക്കില്ല. ആളുകൾ ചൊവ്വാഴ്ച വരെ വീട്ടിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച വരെ കൂട്ട കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം.

Story Highlights: Shanghai District Shuts China Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top