ഇന്ത്യയിലെ റെയിൽവേ ട്രാക്കുകൾ തകർക്കാൻ പാക് രഹസ്യാന്വേഷണ ഏജൻസി പദ്ധതിയിട്ടു എന്ന് റിപ്പോർട്ട്

ഇന്ത്യയിലെ റെയിൽവേ ട്രാക്കുകൾ തകർക്കാൻ പാകിസ്താനിലെ രഹസ്യാന്വേഷണ ഏജൻസി പദ്ധതിയിട്ടു എന്ന് റിപ്പോർട്ട്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇൻ്റർ സർവീസസ് ഇൻ്റലിജൻസ് (ഐഎസ്ഐ) പഞ്ചാബിലെയും സമീപ സംസ്ഥാനങ്ങളിലെയും റെയിൽവേ ട്രാക്കുകൾ ബോംബ് വച്ച് തകർക്കാൻ പദ്ധതിയിട്ടു എന്ന് രഹസ്യാന്വേഷണ വിഭാഗമാണ് അറിയിച്ചത്. റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് അട്ടിമറി നടത്താൻ ഐഎസ്ഐ വമ്പൻ തോതിൽ ഫണ്ടിറക്കിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.
Story Highlights: Pakistan blow railway tracks India
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here