Advertisement

ബീഹാറിൽ വ്യാജമദ്യ ദുരന്തം; 70 പേർ അറസ്റ്റിൽ

May 25, 2022
Google News 1 minute Read

ബീഹാറിൽ വ്യാജമദ്യ ദുരന്തം. ചൊവ്വാഴ്ച ഔറംഗബാദ് ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ട് പേർ മരണപ്പെട്ടു. 70 പേർ അറസ്റ്റിലായി. ജാർഖണ്ഡിൽ നിന്ന് കൊണ്ടുവന്ന മദ്യമാണ് ഇതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

2016 മുതൽ മദ്യനിരോധനമുള്ള സംസ്ഥാനമാണ് ബീഹാർ.

Story Highlights: Dead Consuming Toxic Liquor Bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here