Advertisement

പാലക്കാട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

May 26, 2022
Google News 1 minute Read

പാലക്കാട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കെണി വച്ച സുരേഷിൻ്റെ സഹായിയായ സജിയാണ് പിടിയിലായത്. മൃതദേഹങ്ങൾ മാറ്റിയിടാനും തെളിവുകൾ നശിപ്പിക്കാനും ഇയാൾ സുരേഷിനെ സഹായിച്ചു എന്ന് പൊലീസ് പറയുന്നു.

മെയ് 20നു തന്നെ പൊലീസ് സജിയെ കസ്റ്റഡിയിലെടുത്തിരുന്നു. ശേഷം, വിശദമായ തെളിവു ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു. സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിൽ സജിയുടെ പങ്കും വ്യക്തമായത്. ഇതിനു പിന്നാലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Story Highlights: palakkad police death arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here