Advertisement

വ്യാജ വീഡിയോ; ‘അറസ്റ്റിലായവർക്ക് സിപിഐഎം ബന്ധമെന്ന്’ വി.ഡി.സതീശൻ

May 28, 2022
Google News 2 minutes Read

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വീഡിയോ പ്രചരിപ്പിച്ചതിന് പിടിയിലായവര്‍ക്ക് സിപിഐഎം ബന്ധമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അറസ്റ്റിലായ ജേക്കബ് ഹെന്‍ട്രി എന്നയാള്‍ സിപിഐഎം പ്രവര്‍ത്തകനാണ്. കൊഴിഞ്ഞാമ്പാറ സ്വദേശി സിഐടിയു അംഗവും. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിന് അടിയില്‍ ക്യാമറ വച്ച ആളുകളാണ് ഇവിടുള്ളത്. വിീഡിയോ പ്രചരിപ്പിച്ചത് കോണ്‍ഗ്രസുകാരായാലും തെറ്റാണെന്നും വി.ഡി.സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

Story Highlights: Fake video; VD Satheesan says CPI (M) has links with those arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here