Advertisement

മലപ്പുറത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം

May 28, 2022
Google News 1 minute Read

മലപ്പുറം പൊന്നാനി ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരൂർ സ്വദേശി മുഹമ്മദ്‌ ഹാരിസ് (21) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ എത്തിയ കാർ റോഡരികിലെ പെട്ടിക്കടയിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് കാറിലുണ്ടായിരുന്ന യുവാക്കളെ പുറത്ത് എടുത്തത്. പുലർച്ചെയാണ് അപകടം നടന്നത്.

Story Highlights: malappuram car accident 1 death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here