Advertisement

ശബരി എക്‌സ്പ്രസില്‍ ബോംബ് ഭീഷണി; യാത്രക്കാരെ മാറ്റി; ബോംബ് സ്‌ക്വാഡ് പരിശോധന ശക്തം

May 31, 2022
Google News 1 minute Read
bomb threat in sabari express

ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസില്‍ ബോംബ് ഭീഷണി. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചു. അജ്ഞാതനില്‍ നിന്നുള്ള ഫോണ്‍ കോളിലൂടെയാണ് ബോംബ് ഭീഷണി വന്നതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Story Highlights: bomb threat in sabari express

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here