Advertisement

കോഴിക്കോട് ഇന്നലെ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

May 31, 2022
1 minute Read
kozhikode old woman found dead
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് കൊടിയത്തൂർ കാരാട്ട് കടവിൽ ഇന്നലെ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാഴൂർ പമ്പ്ഹൗസിൻ്റെ സമീപത്തു വെച്ചാണ് മൃതദേഹം ലഭിച്ചത്.

ഇന്നലെ വൈകിട്ട് 7 മണിയോടുകൂടിയാണ് കാരാട്ട് സ്വദേശിനി 80 വയസ്സുകാരിയായ ഉമ്മാച്ചുകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഉമ്മാച്ചുകുട്ടിയുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വീടിന് തൊട്ടടുത്തുള്ള കാരാട്ട് കടവിൽ വച്ച് കണ്ടെത്തിയത്. തുടർന്ന് മുക്കം ഫയർഫോഴ്സും പൊലീസും സന്നദ്ധപ്രവർത്തകരും തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്.

Story Highlights: kozhikode old woman found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement