Advertisement

കോഴിക്കോട് യുവാവ് തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

May 31, 2022
Google News 1 minute Read
man found died kozhikode

കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്ത് സംഘട്ടനം നടന്നതിന്റെ സൂചനകളുണ്ട്. കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.

റോഡരികിലെ നടപ്പാതയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കെട്ടിതൂക്കിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മരിച്ചയാള്‍ അഥിതി തൊഴിലാളി ആണെന്നാണ് സംശയം.

Story Highlights: man found died kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here