Advertisement

ആലപ്പുഴയിൽ പള്ളി വികാരി മരിച്ച നിലയിൽ

May 31, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സെന്റ് പോൾസ് പള്ളിവികാരി ഫാദർ സണ്ണി അറയ്ക്കലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയുടെ പാരിഷ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ലത്തീന്‍ കത്തോലിക സഭാ വൈദികനായ സണ്ണി അറയ്ക്കലിനെ അടുത്തിടെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതേ ചൊല്ലി ഇദ്ദേഹം മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Story Highlights: Vicar found dead in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement