Advertisement

ഫൈനലിസ്മയയിൽ ആധികാരിക വിജയം നേടി അർജന്റീന

June 2, 2022
2 minutes Read

യൂറോ ചാമ്പ്യൻസും കോപ അമേരിക്ക വിജയികളും തമ്മിലുള്ള ഫൈനലിസ്മ പോരാട്ടത്തിൽ ഇറ്റലിയെ കീഴടക്കി അർജന്റീന. എതിരില്ലാത്ത 3 ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. 28-ാം മിനിറ്റിൽ മാർട്ടിനെസ്സും ആദ്യ പകുതിയുടെ അധിക സമയത്ത് ഡി മരിയയും ഇഞ്ചുറി സമയത്ത് പൌലോ ഡിബാലയും ആണ് ഗോളുകൾ നേടിയത്.

മെസ്സി കളം നിറഞ്ഞ് കളിച്ച മത്സരത്തിൽ ആധികാരികമായിരുന്നു അർജന്റീനയുടെ വിജയം. ചരിത്രത്തിലെ മൂന്നാമത് ഫൈനലിസ്മ മത്സരമായിരുന്നു ഇന്നത്തേത്. അർജന്റീനയുടെ രണ്ടാമത്തെ ഫൈനലിസ്മ വിജയവും.

Read Also: ഇത്തവണ ഫുട്ബോൾ സീസൺ ഓഗസ്റ്റിൽ ആരംഭിക്കും; 9 മാസം നീണ്ടുനിൽക്കുന്ന സീസണിൽ ഐഎസ്എലും സൂപ്പർ കപ്പും ഡ്യൂറൻഡ് കപ്പും

Story Highlights: Argentina win Finalissima, defeat Italy 3-0

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top