Advertisement

പലസ്തീനിയയെ വെടിവെച്ചുകൊന്ന് ഇസ്രയേൽ സൈന്യം; 24 മണിക്കൂറിനിടെ മൂന്നാമത്തെയാൾ

June 2, 2022
Google News 1 minute Read

പലസ്തീനിയെ വെടിവെച്ചുകൊന്ന് ഇസ്രയേൽ സൈന്യം. വെസ്റ്റ് ബാങ്കിൽ വച്ചുണ്ടായ ഒരു കലാപത്തിലായിരുന്നു സംഭവം. 29 വയസുകാരനായ ഐമൻ മുഹൈസെൻ ആണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ ഇങ്ങനെ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ഇത്.

ബെത്‌ലഹേമിനരികെയുള്ള ഒരു അഭയാർത്ഥി ക്യാമ്പിൽ നിന്നാണ് കലാപം ആരംഭിച്ചത്. മുൻപ് ഒരു സ്ത്രീയും ഒരു പുരുഷനും ഇസ്രയേൽ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

Story Highlights: Palestinian Shot Dead Israeli Troops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here