Advertisement

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച 16കാരന്‍ പിടിയില്‍

June 4, 2022
Google News 1 minute Read
16 years old arrested in rape case

തിരുവനന്തപുരം നെടുമങ്ങാട് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച 16കാരന്‍ പിടിയിലായി. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. പീഡനത്തിന് ഒത്താശ ചെയ്ത ചുള്ളിമാനൂര്‍ സ്വദേശി സന്തോഷ് എന്നയാളും പിടിയിലായി.

മുഖ്യപ്രതിയുടെ അമ്മയുടെ സുഹൃത്താണ് പിടിയിലായ സന്തോഷ്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുമ്പോഴും പീഡനത്തിനിരയായതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇതില്‍ പ്രതിയായ ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

Story Highlights: 16 years old arrested in rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here