ഫാ. മാത്യു പാലാട്ടി അന്തരിച്ചു

ആസാമിലെ തെസ്പുർ രൂപത വൈദികനായ ഫാ. മാത്യു പാലാട്ടി (82) അന്തരിച്ചു. സംസ്‌കാരം നാളെ മൂന്നിന് പുത്തൻവേലിക്കര, ഇൻഫന്റ് ജീസസ് പള്ളിയിൽ മുൻ മൈസൂർ ബിഷപ് ഡോ.തോമസ് ആന്റണി വാഴപ്പിള്ളിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും ( Fr. Matthew Palatty passed away ).
ഇരിങ്ങാലക്കുട രൂപതയിൽ ജനിച്ചുവളർന്ന ഫാ. പാലാട്ടി 1967 മേയ് 24നു തേസ്പൂർ രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ ദേവഗിരി കാർഡിനൽ മിഷൻ പ്രീസ്റ്റ് ഹോമിലാണ് ഒടുവിൽ താമസിച്ചിരുന്നത്. പുത്തൻവേലിക്കര പാലാട്ടി ജോസഫും അന്നയുമാണ് മാതാപിതാക്കൾ.
Story Highlights: Fr. Matthew Palatty passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here