Advertisement

വിഴിഞ്ഞത്ത് തെരുവ് നായ ആക്രമണം; മൂന്നു പേർക്ക് പരുക്ക്

July 10, 2022
Google News 1 minute Read

വിഴിഞ്ഞം പുല്ലുവിളയിൽ തെരുവ് നായ ആക്രമണത്തിൽ മൂന്നു പേർക്ക് പരുക്ക്.
അമ്മൂമ്മയ്ക്കും അഞ്ചും നാലും വയസുള്ള രണ്ടു പേരകുട്ടികൾക്കുമാണ് കടിയേറ്റത്. ഡാനിയേൽ , ഹാൻഡ്രിക്, ജ്യൂസമ്മ എന്നിവർക്കാണ് പരുക്ക്.

പേരക്കുട്ടിയെ പട്ടി കടിക്കുന്നതു കണ്ടു രക്ഷിക്കാൻ ശ്രമിച്ച ജ്യൂസമ്മയേയും ആക്രമിക്കുകയായിരുന്നു. തെരുവ് നായ ആക്രമണത്തിൽപരുക്കേറ്റ മൂന്നു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: തെരുവ് നായയുടെ ആക്രമണത്തില്‍ 30 പേര്‍ക്ക് പരുക്ക്

Story Highlights: Stray dog attack in vizhinjam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here