Advertisement

പെട്ടിമുടിയിൽ കനത്ത മഴ; 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

July 11, 2022
Google News 1 minute Read

മൂന്നാർ പെട്ടിമുടിയിൽ കനത്ത മഴ. ഉരുൾ പൊട്ടൽ കണക്കിലെടുത്ത് 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രാജമല എല്പി സ്കൂളിലേക്കാണ് ഇവരെ മാറ്റിയത്. 2020 ഓഗസ്റ്റിൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ 70 പേരുടെ ജീവനെടുത്തിരുന്നു.

Story Highlights: pettimudi rain 40 families

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here