Advertisement

കല്‍പ്പറ്റയില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു

July 17, 2022
Google News 1 minute Read

വയനാട് കല്‍പ്പറ്റയില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മൈതാനിപ്പളളിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷാജി (50) ആണ് മരിച്ചത്. ക്വാര്‍ട്ടേഴ്‌സിന്റെ മുകളില്‍ വെച്ച് വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം. ഒപ്പം അപടകത്തില്‍ പെട്ട മകന്‍ അക്ഷയ് (17) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights: One person died due to shock in Kalpetta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here