Advertisement

പാലക്കാട് ആലത്തൂർ സിപിഐ മണ്ഡലം സമ്മേളനത്തിൽ കയ്യാങ്കളി

July 17, 2022
1 minute Read

പാലക്കാട് ആലത്തൂർ സിപിഐ മണ്ഡലം സമ്മേളനത്തിൽ കയ്യാങ്കളി. കമ്മിറ്റി അംഗങ്ങളെ ഏകപക്ഷീയമായി തെരഞ്ഞെടുക്കാനുള്ള ഒദ്യോഗിക പക്ഷത്തിൻ്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നു. 17 അംഗ കമ്മിറ്റിയെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണം എന്നായിരുന്നു അവശ്യം. എന്നാൽ ഇതംഗീകരിക്കാതെ മുന്നോട്ടു പോയതാണ് വാക്കു തർക്കത്തിലും പിന്നീട് കയ്യാങ്കളിയിലുമെത്തിയത്.

Story Highlights: Palakkad Alathur CPI Constituency Conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top