Advertisement

വി ശിവൻകുട്ടി നിയമസഭയിൽ കാൽവഴുതി വീണു

July 18, 2022
Google News 1 minute Read

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ കാൽവഴുതി വീണു. സഭയിൽ നിന്ന് ഇറങ്ങുമ്പോൾ ചവിട്ട് പടിയിൽ തട്ടി വീഴുകയായിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ഇറങ്ങിയതായിരുന്നു. വൈകുന്നേരം 3.45നാണ് സംഭവം. നിലത്ത് വീണെങ്കിലും മന്ത്രിക്ക് കാര്യമായ ബുദ്ധിമുട്ടോ പരുക്കോ ഇല്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Story Highlights: V Sivankutty slipped and fell in niyamasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here