Advertisement

പട്ടാമ്പിയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു

July 26, 2022
Google News 1 minute Read
50 year old man stabbed to death in Pattambi

തൃശൂര്‍ പട്ടാമ്പിയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു. കൊപ്പം കടുകത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.30ഓടെയായിരുന്നു കുത്തേറ്റത്. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തി കുത്തുകയായിരുന്നു. കല്ല്യാണ ബ്രോക്കറാണ് മരിച്ച അബ്ബാസ്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights: 50 year old man stabbed to death in Pattambi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here