Advertisement

മദ്യ ലഹരിയിൽ വാഹനമോടിച്ചു; കാക്കനാട് സ്വദേശി പൊലീസ് പിടിയിൽ

July 26, 2022
Google News 1 minute Read

കൊച്ചിയിൽ മദ്യ ലഹരിയിൽ യുവാവ് ഓടിച്ചിരുന്ന വാഹനം ഇടിച്ച് അപകടം. കാക്കനാട് സ്വദേശി നൗഫലിനെ തൃക്കാക്കര പൊലീസ് പിടികൂടി. ആലുവ മുതൽ തൃക്കാക്കര വരെ ഇയാൾ മദ്യലഹരിയിൽ വാഹനമോടിക്കുകയായിരുന്നു.

ഇതിനിടയിൽ മൂന്ന് ബൈക്ക് യാത്രക്കാരെയും നിരവധി കാറുകളിലും വാഹനമിടിച്ചതായി പൊലീസ് വ്യക്തമാക്കി.

Read Also: അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവ് അപകടത്തില്‍പ്പെട്ട് മരിച്ചു

Story Highlights: young man caught drink driving arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here