പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു

തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി രശ്മിയാണ് മരിച്ചത്. വീട്ടുവളപ്പില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടെയാണ് തലയില്‍ തേങ്ങ വീണത്. 31 വയസായിരുന്നു. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. (young woman died after a coconut fell on her head)
അടുക്കളയുടെ പിന്‍ഭാഗത്തുള്ള തെങ്ങില്‍ നിന്ന് തേങ്ങ വീണാണ് യുവതി മരിച്ചത്. സംഭവം നടന്നയുടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. യുവതിയ്ക്ക് രണ്ട് മക്കളാണുള്ളത്.
Story Highlights: young woman died after a coconut fell on her head
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here