Advertisement

കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി 35 പവൻ സ്വർണാഭരണം കവർന്നു

July 29, 2022
Google News 1 minute Read
woman was abducted and her gold jewelery stolen

തിരുവനന്തപുരത്ത് സ്ത്രീയെ തട്ടിക്കൊണ്ടു പോയി ആഭരണം കവർന്നു. ഇടക്കോട് സ്വദേശി പത്മകുമാരിയെയാണ് നരുവാമൂട് നിന്ന് തട്ടിക്കൊണ്ടു പോയത്. കാറിലെത്തിയ സംഘം സ്ത്രീയെ ബലമായി വാഹനത്തിൽ പിടിച്ചു കയറ്റിക്കൊണ്ട് പോവുകയായിരുന്നു. ഇവരെ പിന്നീട് കാട്ടാക്കട കാപ്പിക്കാട് വഴിയരികിൽ ഉപേക്ഷിച്ചു.

35 പവനോളം ആഭരണം നഷ്ടമായെന്നാണ് സ്ത്രീയുടെ പരാതി. ഇവരെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. നരുവാമൂട് പോലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: woman was abducted and her gold jewelery stolen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here