Advertisement

സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനത്തില്‍ തര്‍ക്കം; ഇരുപത്തിയഞ്ചോളം പ്രതിനിധികള്‍ ഇറങ്ങിപ്പോയി

July 31, 2022
Google News 2 minutes Read

സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനത്തില്‍ തര്‍ക്കം. സമ്മേളനത്തില്‍ നിന്ന് ഇരുപത്തിയഞ്ചോളം പ്രതിനിധികള്‍ ഇറങ്ങിപ്പോയി. കണിച്ചുകുളങ്ങരയില്‍ നടന്ന സമ്മേളനത്തില്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന സമയത്താണ് പ്രതിനിധികള്‍ ഇറങ്ങിപ്പോയത്. (conflict in alappuzha cpi meeting )

വര്‍ക്കിംങ് വിമന്‍സ്‌ഫോറം ജില്ലാ സെക്രട്ടറി സംഗീതാ ഷംനാദും മുന്‍ സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ മകനും പാര്‍ട്ടി അധ്യാപക സംഘടന ജില്ലാ സെക്രട്ടറിയുമായ ഉണ്ണി ശിവരാജനും ഉള്‍പ്പെടെയുള്ളവരാണ് അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഇറങ്ങിപ്പോയത്.

Story Highlights: conflict in alappuzha cpi meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here