കരൾ പകുത്തുനൽകാൻ അമ്മ തയ്യാർ; മൂന്ന് വയസുകാരി ചികിത്സാ ചെലവിനുള്ള ധനസഹായം തേടുന്നു

മൂന്ന് വയസുകാരി ചികിത്സാ ചെലവിനുള്ള ധനസഹായം തേടുന്നു. കൊല്ലം പുനലൂർ ചരുവിള പുത്തൻവീട്ടിൽ സുജിത്ത് – മഞ്ജിമ ദമ്പതികളുടെ ഏക മകളായ നവോമിയാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ധനസഹായം തേടുന്നത്. പാരസെറ്റമോൾ മരുന്ന് അളവിലധികം ഉള്ളിൽ ചെന്നാണ് കുഞ്ഞ് ഗുരുതരാവസ്ഥയിലായത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് നിലവിൽ നവോമി ചികിത്സയിലുള്ളത്. കുഞ്ഞിനു കരൾ പകുത്തുനൽകാൻ അമ്മ തയ്യാറാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Sujith
Account Number – 50210002624606
IFSC – ESMF0001267
Punalur Branch
Google Pay Number – 9947555952
Story Highlights: 3 year old liver transplant
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here