വനംമന്ത്രിയുടെ പേരിൽ വ്യാജ വാട്സ്ആപ് സന്ദേശം; കെണിയിൽ വീഴരുതെന്ന് മന്ത്രി

വനംമന്ത്രി എ കെ ശശീന്ദ്രന്റെ പേരില്‍ വിവിധ മൊബൈല്‍ ഫോണ്‍ നമ്പരുകളില്‍ നിന്നായി വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വ്യാപകമായി അയയ്ക്കുന്നതായി പരാതി. 9343201812, 9389615619 എന്ന മൊബൈല്‍ നമ്പറുകളില്‍ നിന്നാണ് വാട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നത്.(fake whatsapp in the name of a k saseendran)
വിഷയവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വ്യാജസന്ദേശങ്ങളുടെ കെണിയില്‍ വീഴാതെയിരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Story Highlights: fake whatsapp in the name of a k saseendran
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here