അപ്പു.ആർ അന്തരിച്ചു

കാട്ടാക്കട വിനോദ് ഭവനിൽ അപ്പു ആർ. അന്തരിച്ചു. 72 വയസായിരുന്നു. കെ.എസ്.ആർടിസി റിട്ടയർഡ് കണ്ടക്ടറാണ്. ഫ്ലവേഴ്സ് ഓൺ എയർ പ്രൊമോഷൻ അസിസ്റ്റൻറ് വൈസ് പ്രസിഡന്റ് വിവേക് എ.എൻ മകനാണ്. ഭാര്യ നളിനി. വിനോദ് മൂത്തമകനാണ്. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
Story Highlights: Appu. R Passed Away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here