Advertisement

തൃശൂർ ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് കോമ്പൗണ്ടിൽ നിന്ന് ബു​ള്ള​റ്റുകൾ മോഷ്ടിച്ച പ്രതികളെ പിടികൂടി

August 7, 2022
Google News 1 minute Read
Bullet theft; The accused were arrested

തൃശൂർ ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന്​ ​​ബു​ള്ള​റ്റുകൾ ​മോ​ഷ്ടിച്ച​ രണ്ട് പേരെ പൊലീസ് പിടികൂടി.​ ​കോ​വൈ​ ​പോ​ത്ത​ന്നൂ​ർ​ ​കു​റി​ച്ചി​പി​രി​വു​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ആ​ട് ​എ​ന്നു​വി​ളി​ക്കു​ന്ന​ ​ഷാ​ജ​ഹാ​ൻ​ ​(33​),​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദ് ​(31​)​ ​എ​ന്നി​വ​രെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​പൊ​ലീ​സാണ് ​അ​റ​സ്റ്റ് ​ചെ​യ്തത്.​ ​പ​തി​നേ​ഴോ​ളം​ ​മോ​ഷ​ണ​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​യാ​ണ് ഷാ​ജ​ഹാ​ൻ​.​ ​

Read Also: തിരുവനന്തപുരത്ത് എംഡിഎംഎ പിടികൂടി; യുവതി ഉൾപ്പടെ നാലു പേർ പിടിയിൽ

മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്നും ക​ഴി​ഞ്ഞ​ ​ജൂ​ൺ,​ ​ജൂ​ലാ​യ് ​മാ​സ​ങ്ങ​ളി​ലാ​യാ​ണ് ​ ​ര​ണ്ട് ​ബു​ള്ള​റ്റു​ക​ൾ​ ​മോ​ഷ​ണം​ ​പോ​യ​ത്.​ നാ​ൽ​പ്പ​ത്തി​യ​ഞ്ചോ​ളം​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ചാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​നി​ന്ന് ​ര​ണ്ട് ​ബു​ള്ള​റ്റു​ക​ൾളഉം​ ​ക​ണ്ടെ​ടു​ത്തു.​ ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​കെ.​കെ.​ ​സ​ജീ​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​രൂ​പീ​ക​രി​ച്ച​ ​സ്‌​പെ​ഷ്യ​ൽ​ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ടീ​മും​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​പൊ​ലീ​സും​ ​ചേ​ർ​ന്ന് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.

Story Highlights: Bullet theft; The accused were arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here