അലി ഫസലും റിച ചഡ്ഢയും വിവാഹിതരാകുന്നു

ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു. അടുത്ത മാസമാണ് ഇരുവരുടേയും വിവാഹം നടക്കുക. ( ali fazal richa chadha getting married soon )
ഡൽഹിയിൽ അടുത്ത മാസം അവസാനത്തോടെ വിവാഹ ചടങ്ങുകൾ നടക്കും. സംഗീത്, മെഹന്ദി തുടങ്ങി വിപുലമായ ചടങ്ങുകളോടെയാകും വിവാഹം നടക്കുക. പിന്നാലെ മുംബൈയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷനും നടത്തും. 350-400 അതിഥികൾക്കാകും ക്ഷണമുണ്ടാവുക.
Read Also: ഗായകൻ അർജുൻ വിവാഹിതനാകുന്നു; രണ്ട് വർഷത്തിലായി വിവാഹം നടത്തും
ഇരുവരുടേയും വിവാഹ തിയതി ഇതുവരെ പുറത്ത് വന്നിട്ടില്ല.
Story Highlights: ali fazal richa chadha getting married soon
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here