ആപ്പുകൾ തുറക്കുമ്പോഴുള്ള ഫുൾ സ്ക്രീൻ ആഡുകൾ ഇനിയില്ല; തകർപ്പൻ പ്രഖ്യാപനവുമായി ഗൂഗിൾ

മൊബൈൽ ആപ്പുകൾ തുറക്കുമ്പോഴുള്ള ഫുൾ സ്ക്രീൻ ആഡുകൾക്ക് പൂട്ടിട്ട് പ്ലേ സ്റ്റോർ. അടുത്ത മാസം മുതൽ ഇത്തരം ആഡുകൾ പ്രദർശിപ്പിക്കില്ലെന്ന് ഗൂഗിൾ അറിയിച്ചു. ആപ്പുകൾ തുറക്കുമ്പോഴും ക്ലോസ് ചെയ്യുമ്പോഴുമാണ് സാധാരണയായി ഇത്തരം ആഡുകൾ വരാറുള്ളത്. 15 സെക്കൻഡ് കഴിഞ്ഞാൽ ഈ ആഡുകൾ ക്ലോസ് ചെയ്യാം. എന്നാൽ, അടുത്ത മാസം മുതൽ ഈ ആഡുകൾ ഉണ്ടാവില്ല. എന്നാൽ, ആപ്പിനുള്ളിലെ റിവാർഡുകൾക്കായുള്ള ആഡുകൾ പ്രവർത്തിപ്പിക്കാം.
Story Highlights: Google Play store block full screen ads
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here