അജ്ഞാതനായ ബോട്ട് യാത്രക്കാരൻ വെള്ളത്തിലേക്ക് ചാടി; സംഭവം എറണാകുളത്ത്

എറണാകുളം ഐലൻഡ് എംബാക്കേഷൻ ജെട്ടിക്ക് സമീപത്തുവച്ച് ബോട്ടുയാത്രക്കാരൻ വെളളത്തിലേക്ക് ചാടി. വൈപ്പിനിൽ നിന്ന് കയറിയ യാത്രക്കാരനാണ് അപ്രതീക്ഷിതമായി ബോട്ടിൽ നിന്ന് ചാടിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ( man jumped from the boat into the water )
Read Also: മദ്യലഹരിയിൽ സുഹൃത്തുക്കളോട് പിണങ്ങിയ യുവാവ് കടലിൽ ചാടി
പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ബോട്ടിൽ നിന്ന് ചാടിയ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: man jumped from the boat into the water
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here