Ksrtc: കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സീറ്റ് സിംഗിള്‍ സീറ്റാക്കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ്
കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സീറ്റ് സിംഗിള്‍ സീറ്റാക്കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ്. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടര്‍മാര്‍ നല്‍കിയ പരാതിയിലാണ് വിശദീകരണം. പരാതി വിശദമായി പരിശോധിച്ചെന്നും എന്നാല്‍ കണ്ടക്ടര്‍മാരുടെ സീറ്റ് സിംഗിള്‍ സീറ്റാക്കി മാറ്റുന്നത് പരിഗണിക്കാന്‍ കഴിയില്ലെന്നും മാനേജ്‌മെന്റ് നല്‍കിയ മറുപടിയില്‍ പറയുന്നു.
Story Highlights: Management said conductor seat cannot be single seat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here