Advertisement

ഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ലെന്ന് എം.വി ഗോവിന്ദൻ

August 14, 2022
1 minute Read

മഹാത്മാ ഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ബ്രിട്ടീഷ് ഭരണത്തിൽ ഗാന്ധിജി സംരക്ഷിക്കപ്പെട്ടു. ഗാന്ധിജിക്കെതിരെ ഗോൾ വാൾക്കർ പ്രസംഗിച്ചതിൻ്റെ അമ്പത്തിരണ്ടാം ദിവസം ഗാന്ധിജി കൊല്ലപ്പെട്ടു. ഗോഡ്‌സെ ഗാന്ധിജിയെ കൊന്നത് നിമിത്തം മാത്രമാണ്. നിരവധി ആളുകൾ ഗാന്ധിജിയെ കൊല്ലാൻ പരിശീലനം നടത്തിയിരുന്നുവെന്നും മന്ത്രി എം.വി ഗോവിന്ദൻ കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പറഞ്ഞു.

Story Highlights: MV Govindan on Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top