ബീഹാറിൽ ചെറുവള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

ബീഹാറിലെ ഭഗൽപൂരിൽ ചെറുവള്ളം മറിഞ്ഞ് ഒരു സ്ത്രീ മുങ്ങി മരിച്ചു. ബസയിലേക്ക് പോകുന്നതിനിടെയാണ് കാറ്റിനെ തുടർന്ന് ചെറുവള്ളം മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന എട്ടുപേരിൽ ഏഴുപേരും നീന്തി രക്ഷപ്പെട്ടു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവർത്തകരും ലോക്കൽ പൊലീസും സ്ഥലത്തെത്തി യുവതിക്കായി തെരച്ചിൽ ആരംഭിച്ചു. യുവതിയെ കണ്ടെത്തി ഫറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Story Highlights: One dies as boat capsizes in River Ganga in Bihar’s Bhagalpur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here