കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്താനുള്ള നീക്കത്തിൽ ഇന്ന് വീണ്ടും മന്ത്രിതല ചർച്ച

കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്താനുള്ള നീക്കത്തിൽ ഇന്ന് വീണ്ടും മന്ത്രി തല ചർച്ച നടക്കും.വിഷയത്തെ ശക്തമായി എതിർക്കുകയാണ് തൊഴിലാളി യൂണിയനുകൾ. സിംഗിൾ ഡ്യൂട്ടിയിൽ ചർച്ച വേണ്ടെന്നും കോടതി തീരുമാനിച്ചോളാമെന്നുമാണ്.
ഇന്നലെ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത്.റഫറണ്ടത്തിൽ തൊഴിലാളി യൂണിയനുകൾ നേടിയിട്ടുള്ള വോട്ട് ശതമാനത്തിന് വിധേയമായി യൂണിയൻ സംരക്ഷണം പുന:ക്രമീകരിക്കണമെന്ന അജണ്ടയും മാനേജ്‌മെന്റ് മുന്നോട്ടു വച്ചിട്ടുണ്ട്. ജൂലൈ മാസത്തെ ശമ്പളം നൽകുന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും.
Story Highlights: ksrtc single duty discussion today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here