വർക്കല എസ്.എൻ കോളജിൽ സംഘർഷം; പൊലീസ് കാമ്പസിന് പുറത്തുപോകണമെന്ന് വിദ്യാർത്ഥികൾ

വർക്കല എസ്.എൻ കോളജിൽ ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം. ബഹളം രൂക്ഷമായതോടെ സ്ഥലത്ത് പൊലീസ് സംഘം എത്തിയിട്ടുണ്ട്. പൊലീസ് കാമ്പസിന് അകത്ത് നിന്ന് പോകണമെന്ന ആവശ്യമാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. ( Conflict in Varkala SN College ).
Read Also: കൊവിഡ് വ്യാപനം; ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം
ഓണാഘോഷ നടത്തിപ്പിന് കോളജ് മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇതിനെച്ചൊല്ലിയാണ് കോളജ് മാനേജ്മെന്റും വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായത്.
Story Highlights: Conflict in Varkala SN College
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here