Advertisement

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; കോന്നിയിൽ എസ്ഐക്ക് നേരെ ആക്രമണം

August 23, 2022
1 minute Read

കോന്നിയിൽ എസ്ഐ ക്ക് നേരെ ആക്രമണം. കോന്നി എസ്ഐ സാബു എബ്രഹാമിനെയാണ് കോട്ടപ്പാറ സ്വദേശി മാഹിൻ അക്രമിച്ചത്. കോന്നി എലിയായ്ക്കലിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
റോഡ് ബ്ലോക്ക് ചെയ്ത് വാഹനം പാർക്ക് ചെയ്തത് മാറ്റാൻ പറഞ്ഞതിനായിരുന്നു അപ്രതീഷിത ആക്രമണം ഉണ്ടായത്.

Read Also: പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം; പൊലീസുകാരനെ ചവിട്ടി വീഴ്ത്തി

ആക്രമണത്തിൽ എസ് ഐ യുടെ മുതുക് ഭാഗം നഖം കൊണ്ട് മാന്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതിയെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.

Story Highlights: Attack Against SI in Konni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top