കണ്ണൂരിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം; 14 പേർ കസ്റ്റഡിയിൽ

കണ്ണൂർ ചാവശ്ശേരിയിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം. അഞ്ച് വീടുകൾക്ക് നേരെ ആക്രമണമുണ്ടായി.14 പേരെ കരുതൽ കസ്റ്റഡിയിലെടുത്തു. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ്. ഡി ഐ ജി രാഹുൽ ആർ നായർ സ്ഥലം സന്ദർശിച്ചു.
Read Also: ഡിവൈഎഫ്ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു സംഭവം; പ്രതിക്ക് ആര്‍എസ്എസ് ബന്ധമെന്ന് ഡിവൈഎഫ്ഐ
Story Highlights: RSS-SDPI conflict in Kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here