Advertisement

തിരുവനന്തപുരത്ത് പൊലീസുകാരെ പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചു

August 24, 2022
1 minute Read

പൊലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് പ്രതിയെ അറസ്റ്റ് ചെയ്യാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് വെട്ടേറ്റത്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ അരുൺ, ലുക്മാൻ എന്നിവർക്കാണ് വെട്ടേറ്റത്.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മിന്നൽ ഫൈസലാണ് ആക്രമിച്ചത്. ഫൈസൽ വിലങ്ങുമായി രക്ഷപ്പെട്ടിരുന്നു. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം പരുക്കേറ്റ ഉദ്യോഗസ്ഥരെ ആറ്റിങ്ങലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താമരശേരിയില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു

Story Highlights: accused attacks policemen In Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top