Advertisement

ബസ് പെട്ടെന്ന് ബ്രേക്കിട്ടു; തെറിച്ചുവീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം

August 24, 2022
2 minutes Read
young man died after his bike hit a KSRTC bus

നായ കുറുകെ ചാടിയപ്പോൾ സഡൻ ബ്രേക്കിട്ട ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. ടിഎൻഎസ്ടിസി ബസ് കണ്ടക്ടറായിരുന്ന രാജേന്ദ്രൻ (54) സഞ്ചരിച്ചിരുന്ന ബസ് അപകടം നടക്കുമ്പോൾ സേലം-ചെട്ടിച്ചാവടി റൂട്ടിലായിരുന്നു. ( bus conductor fell to road dead )

ബസ് പഴയ സ്റ്റാൻഡിലെത്തിയപ്പോഴാണ് നായ കുറുകെ ചാടുന്നതും അപകടമൊഴിവാക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും. ഈ സമയത്ത് ഫുട്‌ബോർഡിൽ നിൽക്കുകയായിരുന്ന രാജേന്ദ്രൻ റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ രാജേന്ദ്രനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാമധ്യേ തന്നെ മരണം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.

Story Highlights: bus conductor fell to road dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top