Advertisement

കാപ്പ നിയമം ലംഘിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

August 26, 2022
Google News 1 minute Read
Kappa violated; man was arrested

കാപ്പ നിയമം ലംഘിച്ച യുവാവ് മലപ്പുറത്ത് അറസ്റ്റില്‍. കോഡൂര്‍ സ്വദേശി ഷംനാദ് ആമിയനെയാണ് (25) താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ വധശ്രമം, മോഷണം, വഞ്ചന, തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്.

ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവുപ്രകാരമായിരുന്നു കാപ്പ ചുമത്തിയത്.

Story Highlights: Kappa violated; man was arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here