Advertisement

കെ.പി സുരേഷ് രാജ് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി

August 26, 2022
Google News 1 minute Read
kp suresh raj cpi palakkad district secretary

സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ. പി സുരേഷ് രാജിന് ഇത് നാലാം ഊഴം. മൂന്ന് തവണയെന്ന നിബന്ധനയില്‍ ആനുകൂല്യം നല്‍കിയാണ് കെ.പി സുരേഷ് രാജിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

മത്സരസന്നദ്ധത ചിലര്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും ഈ നീക്കം നേതാക്കള്‍ ഇടപെട്ട് മരവിപ്പിച്ചു. ജില്ലാ കൗണ്‍സിലിലേക്ക് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് മത്സരം നടന്നു. ഇന്ന് പുലര്‍ച്ചെയാണ് വോട്ടെടുപ്പ് അവസാനിച്ചത്.

Story Highlights: kp suresh raj cpi palakkad district secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here