Advertisement

ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം

August 27, 2022
Google News 1 minute Read
pak terrorist arrested jammu kashmir

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. അര്‍ണിയ മേഖലയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് ഭീകരനെ ഇന്ന് രാവിലെ ബിഎസ്എഫ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയില്ല.

അതിനിടെ പാകിസ്താന്‍ ഭാഗത്ത് നിന്ന് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കഴിഞ്ഞ ദിവസം ബിഎസ്എഫ് പരാജയപ്പെടുത്തി. ഒരു കിലോഗ്രാമിന്റെ വീതം പത്ത് പാക്കറ്റ് ഹെറോയിന്‍ പ്രതികളില്‍ നിന്ന് പിടികൂടുകയും ചെയ്തിരുന്നു.

Story Highlights: pak terrorist arrested jammu kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here