Advertisement

വീണ്ടും തെരുവ് നായ ആക്രമണം; കൂറ്റനാട് അഞ്ചുവയസുകാരിക്ക് പരുക്കേറ്റു

August 27, 2022
Google News 1 minute Read

പാലക്കാട് കൂറ്റനാട് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരിക്ക് പരുക്കേറ്റു. ചാലിപ്പുറം സ്വദേശിയാണ് പെൺകുട്ടി. ആക്രമണത്തിൽ പരുക്കേറ്റ പെൺകുട്ടിയെ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ടാണ് വീടിന്റെ മുൻവശത്തു നിൽക്കുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. മുഖത്തും പുറത്തും കാലിനും തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിക്ക് പരുക്കേറ്റു.

Read Also: നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങൾ വിദഗ്ധ സമിതി അന്വേഷിക്കും; ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്

Story Highlights: Street Dog Attack Koottanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here