Advertisement

കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ, ഗതാഗതം സ്തംഭിച്ചിച്ചു ; ദൃശ്യങ്ങൾ ട്വന്റിഫോറിന്

August 28, 2022
Google News 2 minutes Read
Landslides at two places in Kannur

കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. നെടുംപൊയിൽ ചുരത്തിലും പൂളക്കുറ്റി മേലെവെള്ളറയിലുമാണ് ഉരുൾ പൊട്ടിയത്. താഴെവെള്ളറയിൽ 5 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നെടുപൊയിൽ – മാനന്തവാടി ചുരം റോഡിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ( Landslides at two places in Kannur )

Story Highlights: Landslides at two places in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here