Advertisement
കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ, ഗതാഗതം സ്തംഭിച്ചിച്ചു ; ദൃശ്യങ്ങൾ ട്വന്റിഫോറിന്

കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. നെടുംപൊയിൽ ചുരത്തിലും പൂളക്കുറ്റി മേലെവെള്ളറയിലുമാണ് ഉരുൾ പൊട്ടിയത്. താഴെവെള്ളറയിൽ 5 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നെടുപൊയിൽ...

Advertisement