Advertisement

മാധ്യമ പ്രവർത്തകൻ എം.എസ് സന്ദീപ് കൂട്ടിക്കൽ അന്തരിച്ചു

August 28, 2022
Google News 1 minute Read
Media activist MS Sandeep Kootikal passed away

മാധ്യമപ്രവർത്തകനുമായ എം.എസ്.സന്ദീപ് കൂട്ടിക്കൽ (37) അന്തരിച്ചു. മംഗളം ദിനപത്രത്തിന്റെ കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിലെ ലേഖകനായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയായിരുന്നു. അസുഖബാധിതനായ അദ്ദേഹത്തെ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. നിലവിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു.

Story Highlights: Media activist MS Sandeep Kootikal passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here